About The Author

This is a sample info about the author. Lorem ipsum dolor sit amet, consectetuer adipiscing elit. Quisque sed felis.

Get The Latest News

Sign up to receive latest news

Tuesday, December 8, 2009

പ്രദീപ്‌ കുമാര്‍ കാലിക്കറ്റ്‌ Mla

»»  read more

Monday, August 24, 2009

എന്ത് കൊണ്ടാണ് പല പ്രമുഖ മലയാളം പത്രങ്ങളും നമുക്ക്‌ മോസില്ല ഫയര്‍ ഫോക്സില്‍ വായിക്കാന്‍ പറ്റാത്തത്‌?

ശരിയാണ് കുറച്ചു കാലം മുന്‍പ്‌ വരെ പ്രമുഖ ദിനപത്രങ്ങള്‍ IE ബ്രൌസേരില്‍ മാത്രം കിട്ടിയിരുന്നുള്ളു . കാരണം ആ പത്രങ്ങള്‍ എല്ലാം സ്വന്തം ഫോണ്ട് ആണ് ഉപയോഗിച്ചിരുന്നത് . എന്നാല്‍ ഇപ്പൊ കഥ ആകെ മാറി .എല്ലാ പത്രങ്ങളും ഇപ്പൊ യൂണികോഡ് ഫോര്‍മാറ്റ്‌ ആണ് ഉപയോഗിക്കുന്നത് .എന്താണ് യൂണികോഡ് ഫോണ്ടിന്റെ പ്രത്യേകത ?. യൂണികോഡ് ഫോണ്ട് മറ്റുള്ള ഫോണ്ടില്‍ നിന്നും വ്യത്യസ്തമാവുന്നത് അതിന്റെ ബ്രൌസര്‍ compatibility കൊണ്ടാണ്. എല്ലാ പ്രമുഖ ബ്രൌസേരിലും ഉദാഹരണത്തിന് IE ,Mozilla, Google Chrome തുടങ്ങി എല്ലാത്തിലും യൂണികോഡ് ഫോണ്ടുകള്‍ നല്ല ഭംഗിയോടെ വായിക്കാന്‍ പറ്റും .ഇതു മനസ്സിലാക്കിയ എല്ലാ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളും ഇപ്പോള്‍ യൂണികോഡ് conversion നടത്തുകയാണ്‌.
»»  read more